About us
Botanical Garden Nursery Kuruva-Makkaraparamba
അലങ്കാര - പുഷ്പ ചെടികൾ, തൈകൾ, സ്വദേശ വിദേശ ഫല വർഗ്ഗ തൈകൾ ജൈവ കൃഷി രീതിൽ ഉത്പാതിപ്പിക്കുന്ന സ്ഥാപനം
കൂടുതൽ തൈകൾ ആവശ്യമുള്ളവർക്ക് പുരയിടത്തിൽ നട്ട് പിടിപ്പിച്ച് പരിപാലിച്ച് നൽകുന്നു.
രണ്ട് ഏക്കർ സ്ഥലത്ത് മനോഹരമായ ഉദ്യാന സമാനമായ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സ്ഥലത്ത് പഴവർഗ്ഗ തൈകൾ ഔഷധസസ്യങ്ങൾ, അലങ്കാരസസ്യങ്ങൾ എന്നിവയുടെ ഉയർന്ന ശേഖരം
മാവുകൾ : മല്ലിക ബംഗനപ്പള്ളി, കോശേരി, കുളമ്പ്, മുവാണ്ടൻ തുടങ്ങി 25 ൽപരം ഇനങ്ങൾ
പ്ലാവ് : വിയറ്റ്നാം സൂപ്പർ ഇയർലി ഡംഗ് സൂര്യ, തേൻവരിക്ക ഗംലസ് തുടങ്ങി 12 ൽപരം ഇനങ്ങൾ
തെങ്ങ് : ഗംഗാബോണ്ടം, മലേഷ്യൻ ഗ്രീൻ, ഡി & ടി, ഗൗളി സണ്ണങ്കി, കുറ്റ്യാടി തുടങ്ങിയവ
കുരുമുളക് : മോഹിത് നഗർ, ഇന്റർ മംഗള, കാസർകോടൻ, നാടൻ എന്നീ ഇനങ്ങൾ
റംബുട്ടാൻ, മാംഗോസ്റ്റിൻ, പുലാസാൻ, ദുരിയാൻ, അബിയു റൊളീനിയ, മട്ടോവ, റെയ്ൻ ഫോറസ്റ്റ്, പ്ലം മപ്പരാംഗ്, അവാക്കോഡ (ബട്ടർ ഫ്രൂട്ട്), മിൽക്ക് ഫ്രൂട്ട്, വെസ്റ്റ് ഇൻഡീസ് ചെറി, സുറിനാം ചെറി, ഇംഗ്ലീഷ് ചെറി, മധുരലുവി പാക്കിസ്താൻ മൾബറി, മധുര നാരങ്ങ ബുഷ് ഓറഞ്ച്, മുസബി, സീഡ്ലസ് ലമൺ ഗണപതിനാരകം, ബബുൾസ് റെഡ് വെരിഗേറ്റഡ് ലമൺ, പലസ്തീൻ ഓറഞ്ച് കുപ്പാസു, കാന്റിൽ ഫ്രൂട്ട് , കാക്ക് ജാം, മുണ്ടു, അറസാബോയ് തുടങ്ങിയ ഇനങ്ങൾ
Google Map
Mobile: